2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ശ്രീകല വി

സെക്രട്ടറിയുടെ പേര്ശ്രീകല വി
വിലാസംആനക്കയം ഗ്രാമപഞ്ചായത്ത്, ആനക്കയം, ആനക്കയം-676509
ഫോൺ04832848622
മൊബൈല്‍9496047853

സെക്രട്ടറി